മലയാളം

ഡാലസില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചു; അപകടത്തില്‍ അന്വേഷണം ആരംഭിച്ചു

ഡാലസ്: ( 01.07.2019) ഡാലസില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചു. ഡാലസ് ഏരിയ വിമാനത്താവളത്തില്‍നിന്നും പത്തു പേരുമായി പറന്ന രണ്ട് എഞ്ചിനുള്ള ചെറുവിമാനമാണ് തകര്‍ന്നു വീണത്. ബീച്ച്‌ ക്രാഫ്ട് കിംഗ് എയര്‍ 350 വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് എഡിസണ്‍ വിമാനത്താവള വക്താവ് മേരി റോസെബ്ലീത്ത് പറഞ്ഞു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ജൂണ്‍ 30 ന് രാവിലെ ഒന്‍പതുമണിക്ക് എഡിസണ്‍ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ടിനു സമീപമായിരുന്നു അപകടം. വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെ തെന്നിമറിഞ്ഞ് തീപിടിക്കുകയായിരുന്നു. ഡാലസില്‍നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് എഡിസണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ട്. ഫ്ളോറിഡ സെന്റ് പീറ്റര്‍സ് ബര്‍ഗിലേക്കായിരുന്നു വിമാനം യാത്രപുറപ്പെട്ടതെന്ന് എഡിസണ്‍ ടൗണ്‍ വക്താവ് എഡ്വേര്‍ഡ് പറഞ്ഞു.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഡാലസ് കൗണ്ടി എഡിസണ്‍ സിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

29 Comments

29 Comments

  1. Pingback: 카지노사이트

  2. Pingback: جلب الحبيب

  3. Pingback: 바카라 사이트 가입 쿠폰

  4. Pingback: 카지노사이트

  5. Pingback: 카지노사이트

  6. Pingback: guaranteed ppc

  7. Pingback: kalpa pharma steroids

  8. Pingback: digital marketing agency Hong Kong

  9. Pingback: immediate edge review

  10. Pingback: digital transformation technologies

  11. Pingback: Regression Testing Meaning

  12. Pingback: buy marijuana online

  13. Pingback: best place to buy u wig the cheapest prices

  14. Pingback: wig

  15. Pingback: Azure DevOps services

  16. Pingback: LG F1695RDH manuals

  17. Pingback: sexual identity institute.org

  18. Pingback: pregnant sex doll

  19. Pingback: nova9

  20. Pingback: sbo

  21. Pingback: sbobet

  22. Pingback: 토토백화점

  23. Pingback: official website

  24. Pingback: Peach Wax Infused Pre-Roll 1.2g

  25. Pingback: Lyophilized Goldmember Magic Mushrooms

  26. Pingback: Carpet Cleaning Cassville WI

  27. Pingback: special info

  28. Pingback: Bk8

  29. Pingback: เช่าคอนโดราคาถูก

Leave a Reply

Your email address will not be published.

12 − 9 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us