പാറ്റ്ന: ബിഹാറില്‍ ഫുട്പാത്തിലേക്ക് എസ്യുവി കാര്‍ ഇടിച്ചു കയറി നാല് പേര് മരിച്ചു. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര് കുട്ടികളാണ്. കാറില്‍ ഉണ്ടായിരുന്ന ഒരാളും മരിച്ചിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
