മലയാളം

എടത്തനാട്ടുകര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘ഹരിതം’ വിദ്യാലയ പച്ചക്കറി കൃഷി തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് അടുപ്പിക്കുക, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഓണത്തിനായി ‘ഹരിതം’പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.

വിളകള്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുക, കുട്ടികളില്‍ കൃഷി ശീലം വളര്‍ത്തിയെടുത്ത് ഓരോ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാനുള്ള താല്‍പ്പര്യം ഉണ്ടാക്കുക എന്നതാണ് പദ്ധതികൊണ്ട് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനും, വിഷരഹിത പച്ചക്കറികള്‍ ഉദ്പ്പാദിപ്പിക്കുന്നതിനും ഇത് പ്രചോദനമായതായി രക്ഷിതാക്കള്‍ പറഞ്ഞു.

എന്‍.എസ്.എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച്‌.ഫഹദ് പച്ചക്കറിത്തൈ നട്ട് കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം ഓഫീസര്‍ സി.സിദ്ധീഖ് അധ്യക്ഷനായി. ജി ദിവ്യ ,പി അന്‍ഷിദ ,അമന്‍ മുബാറക് ,പി ദിവ്യ സി സഹല്‍ നേതൃത്വം നല്‍കി .ഓണത്തിന് വിളവെടുക്കാന്‍ ലക്ഷ്യമിട്ടാണ് വഴുതന, ചീര, വെണ്ട, പടവലം,തക്കാളി,പയര്‍ ,തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.

ജലസേചനം, വളപ്രയോഗം, പരിചരണം എല്ലാം വിദ്യാര്‍ത്ഥികളാണ് നടത്തുക. കപ്പ,ചേന,കുവ്വ എന്നിവയും കൃഷിചെയ്ത് വരുന്നു. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. വീടുകളില്‍ കൃഷിത്തോട്ടം ഉണ്ടാക്കാനുള്ള പിന്തുണയും പ്രോത്സാഹനവും കൂടിയാണിത്.

35 Comments

35 Comments

  1. Pingback: best hublot replica watches

  2. Pingback: Study in Uganda

  3. Pingback: yourfishguide.com mahi mahi fish

  4. Pingback: google chrome indir

  5. Pingback: kalpa pharma steroids legit

  6. Pingback: sony vegas pro 17 video transitions

  7. Pingback: sex

  8. Pingback: mini sex dolls

  9. Pingback: immediate edge reviews

  10. Pingback: bitcoin evolution online

  11. Pingback: Dank Vapes

  12. Pingback: new pinball machines for sale

  13. Pingback: Automation Performance Testing

  14. Pingback: his explanation

  15. Pingback: CI CD

  16. Pingback: human hair wigs

  17. Pingback: Ramseur plumbing contractor

  18. Pingback: silicone sex doll

  19. Pingback: https://fakerichardmille.com/

  20. Pingback: fakerolex.club

  21. Pingback: Handyman

  22. Pingback: Hyderabad plots for sale

  23. Pingback: replica watches

  24. Pingback: micro frontends

  25. Pingback: dumps hight balance

  26. Pingback: buy psilocybe cubensis spores mushroom online for sale overnight delivery usa canada uk australia

  27. Pingback: rent a scooter in st pete beach

  28. Pingback: Piperpistols Chaturbate Webcam

  29. Pingback: nova88

  30. Pingback: do.furniturewatches.com

  31. Pingback: MILF chat

  32. Pingback: ecstasy pills that look like candy

  33. Pingback: sbobet

  34. Pingback: wow slot

  35. Pingback: maxbet

Leave a Reply

Your email address will not be published.

seventeen − 9 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us