MALAYALAM

ഡാറ്റ കടത്തല്‍: എച്ച്‌​-1ബി വിസക്ക്​ നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന്​ യു.എസ്​

വാഷിങ്​ടണ്‍: അ​ന്താ​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ഉ​പ​ഭോ​ക്​​തൃ വി​വ​ര​ങ്ങ​ള്‍ രാ​ജ്യ​ത്തു​ ത​ന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക്​ തിരിച്ചടിയായി എച്ച്‌​-1ബി വിസക്ക്​ നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന്​ യു.എസ്​. റോയി​ട്ടേഴ്​സ്​ നല്‍കിയ വാര്‍ത്തയിലാണ്​ ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന നിയമത്തിന്​​ മറുപടിയുമായി എച്ച്‌​-1ബി വിസ യു.എസ്​ നിയന്ത്രിക്കുമെന്ന്​ വിവരം പുറത്ത്​ വിട്ടത്​.

ഡാറ്റ പ്രാദേശിക സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക്​ മറുപടിയായി എച്ച്‌​-1ബി വിസ നിയന്ത്രിക്കില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാര്‍ട്ട്​മ​െന്‍റ്​ അറിയിച്ചു. അതേസമയം, ഡാറ്റക്ക്​ അതിരുകള്‍ ഇല്ലാതാകണമെന്നാണ്​ ആഗ്രഹമെന്നും യു.എസ്​ അധികൃതര്‍ വ്യക്​തമാക്കി.

ഇന്ത്യയില്‍ നിന്ന്​ ശേഖരിക്കുന്ന ഉപഭോകതൃ വിവരങ്ങള്‍ ഇവിടെ തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്കെതിരെ ഇകോമേഴ്​സ്​ കമ്ബനികളാണ്​ പ്രധാനമായും രംഗത്തെത്തിയത്​. ഇ-കോമേഴ്​സ്​ നയത്തിന്‍െറ ഭാഗമായുള്ള നിയമം അധിക ബാധ്യതയുണ്ടാക്കുമെന്ന്​ ചൂ​ണ്ടി​ക്കാ​ട്ടിയാണ്​ കമ്ബനികള്‍ ഇതിനെ എതിര്‍ക്കുന്നത്​.

ഇ-​കോ​മേ​ഴ്​​സ്​ സൈ​റ്റു​ക​ള്‍ വ​ഴി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും വ്യാ​പ​ക​മാ​യി ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന, ജ​ന​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ രാ​ജ്യാ​തി​ര്‍​ത്തി ക​ട​ന്ന്​ പോ​കു​ന്ന​തി​നെ​തി​രാ​യ നി​ല​പാ​ടാ​ണ്​ ക​ര​ട്​ ഇ-​കോ​മേ​ഴ്​​സ്​ ന​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us