മലയാളം

യുഎസിലെ വ്യവസായപ്രമുഖൻ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ

INDSAMACHAR

മാൻഹട്ടൻ (ന്യൂയോർക്ക്) : യുഎസിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ (66) ന്യൂയോർക്കില ഫെഡറൽ ജയിലിൽ ആത്മഹത്യചെയ്തു .ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു വിളിക്കാൻ ചെന്നപ്പോഴാണ് അസ്വാഭികമായ രീതിയിൽ കിടക്കുന്നതു ജയിൽ ഉദ്യോഗസ്ഥൻ കണ്ടത് .പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു .ഏറെ കോളിളക്കം സൃഷ്ടിച്ച  ബാലികയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. മൂന്നു മാസം മുൻപും കഴുത്തിൽ സ്വയം മുറിവേൽപ്പിച്ചു മരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു .

നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിൽ കോടതിയിൽ വെള്ളിയാഴ്ചയാണ് ഇയാൾക്കെതിരെ   കുറ്റപത്രം പോലീസ് സമർപ്പിച്ചത് .2008 ൽ ഫ്ളോറിഡയിലാണ് ബാലിക പീഡനത്തിന്റെ പേരിൽ ജെഫ്രി പിടിക്കപ്പെട്ടത്.രാജ്യാന്തര സുഹൃത്തുക്കളും ശക്തമായ രാഷ്ട്രീയ സ്വാധീനവുമുള്ള ജെഫ്രിയെ അപായപ്പെടുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട് .അമേരിക്കയുടെ സുപ്രധാന ഏജൻസി ആയ എഫ് ബി ഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.

ന്യൂയോർക് ,ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ പീഡന പരാതികളുമായി മുന്നോട്ടു വന്നിരുന്നു .2001 നും -2006 നും ഇടയിൽ എൺപതോളം കുട്ടികളെയാണ് ജെഫ്രി പീഡിപ്പിച്ചത് .മറ്റൊരു 14 കാരിയെ പീഡിപ്പിച്ചതിനെത്തുർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചതോടെയാണ് വലിയൊരു കുറ്റകൃത്യം പുറത്താകുന്നത് .

35 Comments

35 Comments

  1. Pingback: research agency India

  2. Pingback: 바카라

  3. Pingback: billionaire who sold fake watches

  4. Pingback: english bulldogs for sale in wi

  5. Pingback: pengeluaran hk

  6. Pingback: taxi cheltenham to bristol airport

  7. Pingback: Small child

  8. Pingback: facebook old layout

  9. Pingback: 안전놀이터

  10. Pingback: 안전공원

  11. Pingback: mơ thấy người chết duoi nuoc

  12. Pingback: devops

  13. Pingback: regression testing

  14. Pingback: tag heuer replica

  15. Pingback: cheap wigs

  16. Pingback: Digital transformation solutions

  17. Pingback: Sexual assault center

  18. Pingback: รับทำเว็บไซต์ WordPress

  19. Pingback: sexually transmitted infections

  20. Pingback: coronavirus

  21. Pingback: rolex explorer replica

  22. Pingback: Urban nido

  23. Pingback: bilişim danışmanlığı

  24. Pingback: best cvv

  25. Pingback: Buy Weed Online USA

  26. Pingback: Buy Glo Extracts

  27. Pingback: บาคาร่า1688

  28. Pingback: stresser

  29. Pingback: En Que Pensar Cuando No Hay Tokens Chaturbate

  30. Pingback: สล็อตเว็บตรง

  31. Pingback: คลิปหลุด

  32. Pingback: sbobet

  33. Pingback: penis envy,

  34. Pingback: What Are Essential Oils and Do They Work?

  35. Pingback: Go X investment platform

Leave a Reply

Your email address will not be published.

19 − six =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us