മലയാളം

പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡ്രോണ്‍ തകര്‍ന്നു വീണു

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) ഡ്രോണ്‍ തകര്‍ന്നു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.

ചിത്രദുര്‍ഗ ജില്ലയിലെ ജോഡിചിക്കനെഹള്ളിയിലെ കാര്‍ഷിക മേഖലയിലെ വയലിലേക്കാണ് ആളില്ലാ ആകാശ വാഹനം (യുഎവി) വീണത്. പുലര്‍ച്ചെ ആറുമണിക്കാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. ഡിആര്‍ഡിഒ അധികൃതര്‍ സ്ഥലത്തെത്തി. ഡിആര്‍ഡിഒയ്യുടെ ടെസ്റ്റ് റേഞ്ച് ചിത്രദുര്‍ഗ ജില്ലാ ആസ്ഥാനത്തോട് വളരെ അടുത്താണ്.

ആളില്ലാത്തതും ആളുള്ളതുമായ വിമാനങ്ങള്‍ക്ക് ഡിആര്‍ഡിഒ നടത്തുന്ന ഔട്ട് ഡോര്‍ ടെസ്റ്റിംഗും വിലയിരുത്തല്‍ സൗകര്യവുമാണ് ചല്ലക്കരെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലുള്ളത് (എടിആര്‍). ഇത്തരത്തില്‍ ടെസ്റ്റ് ട്രയല്‍ നടത്തിയ ഡ്രോണാണ് തകര്‍ന്ന് വീണത്. പരീക്ഷണം പരാജയപ്പെടുകയായിരുന്നുവെന്ന് അധികതര്‍ പറയുന്നു. സംഭവസ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

34 Comments

34 Comments

  1. Pingback: sbobet

  2. Pingback: prediksi master togel hari ini

  3. Pingback: kasim ayi

  4. Pingback: 바카라사이트

  5. Pingback: พิโกไฟแนนซ์

  6. Pingback: vaticanradio-us.org

  7. Pingback: satta king

  8. Pingback: so de

  9. Pingback: https://eatverts.com

  10. Pingback: Bitcoin Era Review 2020

  11. Pingback: bitcoin loophole review

  12. Pingback: tor index search engine

  13. Pingback: travel channel shows

  14. Pingback: Harold Jahn Utan

  15. Pingback: 20.Mobile App Development agency in Canada

  16. Pingback: rolex fake

  17. Pingback: buy car australia

  18. Pingback: Regression Testing

  19. Pingback: replica the best hublot clones

  20. Pingback: new protrek replica watches 2012

  21. Pingback: หลังคาชิงเกิ้ลรูฟ

  22. Pingback: digital transformation firms

  23. Pingback: sbo

  24. Pingback: sbobet

  25. Pingback: Firearms For sale online

  26. Pingback: visiter le site Web

  27. Pingback: bbw mistress

  28. Pingback: Achieving financial freedom

  29. Pingback: is molly short for mary,

  30. Pingback: fastest growing magic mushroom strain

  31. Pingback: Engineering

  32. Pingback: ผลบอลสด

  33. Pingback: วิเคราะห์บอลวันนี้

  34. Pingback: ventiloconvector incalzire

Leave a Reply

Your email address will not be published.

four × three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us