Bahrain
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ തീയറ്റർ ശൃംഘല ഇനി ബഹ്റൈനിലും ; സാറിൽ തുടങ്ങിയത്ഗ ൾഫിലെ ആദ്യ സിനിപൊളിസ് തീയറ്റർ
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സിനിമാ തീയറ്റർ ശൃംഘലയായ സിനിപൊളിസ് ബഹ്റൈനിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. സാറിൽ നിർമ്മിച്ച സിനിപൊളിസിൻറെ അത്യാധുനിക തീയേറ്റർ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിൻസ് അതോരിറ്റി സി.ഇ.ഒ...