മലയാളം
അവർ മരിച്ചുകൊണ്ടേയിരിക്കുന്നു…നാം ജീവിക്കുന്നു
ഭീകരതയെയും രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ച് നടൻ മോഹൻലാൽ. ‘രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ നമ്മുടെ നാട്ടിലും കൊലപാതക ഭീകരത തുടരുന്നു’, ‘അതിർത്തിക്കപ്പുറത്തെ ഭീകരരെ ഇല്ലാതാക്കാം എന്നാൽ നമുക്കിടയിലെ ഭീകരരെ...