മലയാളം
ലാവ്ലിൻ: പിണറായിക്കെതിരായ സിബിഐയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡൽഹി : ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന് ഉൾപ്പെടെ മൂന്ന് പ്രതികളെ...