Bahrain
ബഹു.ഇന്ത്യൻ അംബാസഡറുടെ റിപ്പബ്ളിക് ദിന സന്ദേശം
ഇന്ത്യയുടെ 70-ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ ബഹ്റൈനിലെ എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വേളയിലാണ് നമ്മൾ 70-ാം റിപ്പബ്ളിക് ദിനം...