Bahrain
ബഹ്റൈനിൽ ഇന്ത്യയുടെ ഓർമ്മൾ നിറച്ച് ഇന്ത്യ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019; കിരീടം ചൂടി അമ്മയും മകനും
മനാമ: നൂറിലേറെ ടീമുകൾ മാറ്റുരച്ച ഇന്ത്യ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019-ൽ ഒൻപതുകാരനും അമ്മയും ഉൾപ്പെട്ട ടീമിന് കിരീടം. ഇന്ത്യയുടെ 70-ാം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ...