മലയാളം
അനന്ത സാധ്യതകൾ തുറന്നിട്ട് അബുദാബി പ്രതിരോധ പ്രദർശനം, അത്ഭുതമായി അതിനൂതന യുദ്ധോപകരണങ്ങൾ
അബുദാബി : പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിച്ച അബുദാബി അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം ഐഡെക്സ് 2019 സമാപിച്ചു. അഞ്ച് ദിവസം നീണ്ട് നിന്ന പ്രദർശനത്തിൽ ഇരുപത്...