മലയാളം
കാസർകോട് ഇരട്ട കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ
കാസർകോട്: കാസറകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തിലെ പ്രധാന ആസൂത്രകനായ സി.പി.എം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ അറസ്റ്റിൽ. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പീതാംബരനിൽ...