മലയാളം

ജമ്മു കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

Aadhaar-social media account linkage: Facebook’s concern on privacy a ‘red herring’, Tamil Nadu govt. tells Supreme Court

ജമ്മു കശ്മീരില്‍ സാധാരാണ നില പുനസ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകളോട് സുപ്രീംകോടതി. എന്നാല്‍ രാജ്യസുരക്ഷ പരിഗണിച്ചായിരിക്കണം നടപടികള്‍. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ശ്രീനഗര്‍ സന്ദര്‍‌ശിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കി. ആവശ്യമെങ്കില്‍ താന്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജമ്മു കശ്മീരിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട ആറ് കേസുകളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജമ്മുകശ്മീര്‍ ഹൈകോടതിയെ സമീപിക്കാനാവുന്നില്ലെന്ന ബാലാവകാശ പ്രവര്‍ത്തകരുടെ വാദത്തോട് വൈകാരികമായാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് പ്രതികരിച്ചത്.

വിഷയത്തെ കുറിച്ച്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് വിശദീകരണം തേടും. ആവശ്യമെങ്കില്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന പരാതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന ഉപാധിയോടെയാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് സന്ദര്‍ശനാനുമതി നല്‍കിയത്. യൂസുഫ് തരിഗാമിക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്ന അറ്റോര്‍ണി ജനറലിന്‍റെ വിശദീകരണം കോടതി അംഗീകരിച്ചു. ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടി എം.ഡി.എം.കെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീ‍സുമയച്ചു.

ബാലവകാശം, മാധ്യമ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും. കശ്മീരിന്‍റെ പ്രത്യേക അവകാശം ചോദ്യം ചെയ്യുന്ന ഹരജി ഭരണഘടന ബഞ്ചിന് വിട്ടു.

35 Comments

35 Comments

  1. Pingback: 안전카지노

  2. Pingback: imitation breitling bo1

  3. Pingback: DNS Tools

  4. Pingback: cash bitcoin

  5. Pingback: livedraw hk

  6. Pingback: maha pharma winstrol 50 review

  7. Pingback: buy hydrocodone online

  8. Pingback: buy legal steriods

  9. Pingback: 먹튀사이트

  10. Pingback: Eddie Frenay

  11. Pingback: easy transitions that look advanced on video star

  12. Pingback: Is Bitcoin Era a Scam?

  13. Pingback: best dumps shop 2020

  14. Pingback: Regression testing

  15. Pingback: 토토사이트

  16. Pingback: rolex gmt master replica

  17. Pingback: 二手車

  18. Pingback: bandar77

  19. Pingback: DevSecOps meaning

  20. Pingback: sexual violence prevalence in south africa

  21. Pingback: replica tag heuer second hand watche

  22. Pingback: Service virtualization

  23. Pingback: cheap replica replica

  24. Pingback: 배트맨토토

  25. Pingback: replica watches for sale in usa

  26. Pingback: browse around this site

  27. Pingback: 埼玉 キッズウォール

  28. Pingback: universityofDiy

  29. Pingback: Rhetorical Essay Example

  30. Pingback: scriptless testing tools

  31. Pingback: คาสิโนออนไลน์เว็บตรง

  32. Pingback: sbo

  33. Pingback: P229 Legion Compact With Inforce

  34. Pingback: bergara b 14 hmr wilderness

  35. Pingback: check this site out

Leave a Reply

Your email address will not be published.

20 + three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us