രാജസ്‌ഥാനിൽ ജൈപുരിന് സമീപമുള്ള മഹാവീർ നഗർ ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ ഇന്ന് പടിപൂജ നടന്നു. പടി പൂജാ ചടങ്ങിൽ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു. തുടർന്ന്
ഭജനയും, അന്നദാനവും നടന്നു.ഇതോടൊപ്പം മകരവിളക്ക് മഹോത്സവത്തിനും ഇന്ന് തുടക്കമായി. ക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരിപാടിന്റെ കാർമികത്വം ത്തിൽ പൂജാ കർമങ്ങൾക്കു തുടക്കമിട്ടു.
India Regional News Desk
Mr.Sibin P.Soman – Regional Head – Business Development & Operations
