മലയാളം

കര്‍ണാടക നിയമസഭ; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് ഇന്ന് തിരശീല വീഴും. സഭ ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ചേരുമെന്നും വൈകിട്ട് 6 മണിക്കുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സപീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. വൈകിട്ട് നാല് മണിക്കുള്ളില്‍ ചര്‍ച്ച പൂര്‍ത്തീകരിക്കണമെന്നും സ്പീക്കര്‍ അറിയിച്ചു.

തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി വരെ നീണ്ട സഭാ നടപടികള്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിരിയുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക മുന്‍പായി സ്പീക്കറുടെ മുന്നില്‍ ഹാജരാകാത്ത വിമത എം.എല്‍.എമാരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പും സ്പീക്കര്‍ നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമെ ബെംഗലൂരുവില്‍ തിരിച്ചെത്തു എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം പരിഗണിക്കണമെന്നുള്ള വിമത എംഎല്‍എമാരുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

18 Comments

18 Comments

 1. Pingback: sgp live

 2. Pingback: online tutoring services

 3. Pingback: danh lo de

 4. Pingback: huong dan dang ky 12bet

 5. Pingback: cach soi keo bong da

 6. Pingback: Azure DevOps

 7. Pingback: 토토사이트

 8. Pingback: repliki zegarków

 9. Pingback: Replica Patek Philippe

 10. Pingback: https://fakerolex.club/

 11. Pingback: Gated Community Villas for sale in Hyderabad

 12. Pingback: dark web search engine torch

 13. Pingback: Aer conditionat

 14. Pingback: Home Value

 15. Pingback: elite firearms

 16. Pingback: คาสิโนออนไลน์เว็บตรง

 17. Pingback: Chaturbate Profile Scroll Box

 18. Pingback: how to join illuminati for wealth

Leave a Reply

Your email address will not be published.

four × one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us