ന്യൂഡല്‍ഹി: ആധുനിക ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണങ്ങളുടെ പിതാവ് വിക്രംസാരാഭായുടെ 100-ാംജന്മദിനം ഇന്ന് ആഘോഷിക്കുന്നു. ശാസ്ത്രലോകവും സര്‍വ്വകാലാശാലകളും ശാസ്ത്രപ്രതിഭയ്ക്ക് പ്രണാമങ്ങളര്‍പ്പിച്ച് അനുസ്മരിക്കും. ഭാരതത്തിന്റെ ആണവ ശാസ്ത്രമേഖലയുടെ പിതാവായ ഡോ.ഹോമി ഭാഭയുടെ പ്രീയ ശിഷ്യനാണ് സാരാഭായ്.
സമൂഹമാധ്യമങ്ങളുടെ വാതിലെന്ന് വിശേഷിപ്പിക്കുന്ന ഗൂഗിള്‍ ഡൂഡിലില്‍ വിക്രംസാരാഭായിയുടെ ചിത്രവും ലിങ്കില്‍ വ്യക്തിവിശേഷങ്ങളും നല്‍കിക്കൊണ്ടാണ് വെബ് ലോകത്തിന്റെ ആദരവ് അറിയിച്ചിരിക്കുന്നത്.
1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് എന്ന പേരിലാരംഭിച്ച ഇന്നത്തെ ഇസ്‌റോ എന്ന ഐഎസ്ആര്‍ഒ യുടെ സ്ഥാപകനാണ് ഭാരതം ലോകത്തിന് സമ്മാനിച്ച ബഹിരാകാശ ശാസ്ത്രപ്രതിഭയായ ഡോ.വിക്രം സാരാഭായ്.

Pingback: Geen Effect
Pingback: top10best.io
Pingback: เงินด่วน 30 นาที
Pingback: Apartment Corp CEO Marc
Pingback: 7lab pharma buy
Pingback: 토토사이트
Pingback: video transitions premiere pro 2020
Pingback: The Natural Penguin
Pingback: bitcoin blazing trader
Pingback: bitcoin era review 2020
Pingback: 먹튀검증커뮤니티
Pingback: Devops
Pingback: Intelligent automation services
Pingback: replica Bvlgari Imitation Watches Paypal
Pingback: hotel club
Pingback: Optoma TL50W manuals
Pingback: Urban Nido Farm Lands
Pingback: online bahis oyna
Pingback: hublot big bang replica
Pingback: lovereplica.com
Pingback: microsoft exchange hosting plan
Pingback: sell cvv dumps 101
Pingback: uniccv new site 2022
Pingback: ทางเข้า maxbet
Pingback: here
Pingback: sbobet
Pingback: ยืมเงินด่วน
Pingback: maxbet
Pingback: 토토샤오미
Pingback: Where to buy magic mushrooms near me
Pingback: buy magnum research guns
Pingback: wapjig.com
Pingback: benelli shotguns for sale
Pingback: hawaiian magic mushrooms
Pingback: click for more