മലയാളം

ഫിഷിംഗ് ഹാര്‍ബര്‍; പൊഴിയൂരിന്റെ സ്വപ്നം പൂവണിയുമോ?

പൂവാര്‍: പൊഴിയൂരില്‍ ഫിഷിംഗ് ഹാര്‍ബര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് മല്‍സ്യത്തൊഴിലാളികള്‍. ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള പാരിസ്ഥിതിക ആഘാതപഠനത്തിന് ശേഷം പഠന റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഇപ്പോഴും പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങുന്നു. കഴിഞ്ഞ ബജറ്റില്‍ പഠനത്തിന് മാത്രമായി 68 ലക്ഷം രൂപ അനുവദിച്ചിരുന്നതാണ്. 
ഏഴ് വര്‍ഷം മുമ്ബ് കുളത്തൂര്‍ പഞ്ചായത്ത് ഭരണ സമിതിയാണ് പൊഴിക്കരയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കണമൊവശ്യപ്പെട്ട് സര്‍ക്കാരിന് ഹര്‍ജി നല്‍കിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. തുറമുഖ എന്‍ജിനിയറിംഗ് വകുപ്പാണ് ആഘാതപഠനത്തിന് മുന്‍കൈയെടുക്കേണ്ടതും പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതും. 
പദ്ധതി നടപ്പിലായാല്‍ ഈ പ്രദേശത്തെ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ക്ക് ജോലി തേടി കൊല്ലം, നീണ്ടകര, കൊച്ചി തുടങ്ങിയ ഹാര്‍ബറുകള്‍ തേടി പോകേണ്ട ആവശ്യമില്ല. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നത് യാത്ര, താമസ വാടകയിനത്തില്‍ വന്‍തുകയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമാകുന്നത്. 
പുറമ്ബോക്ക് ഭൂമി ധാരാളമുള്ളതിനാല്‍ കുടിയൊഴിപ്പിക്കല്‍, സ്ഥലം ഏറ്റെടുക്കല്‍ എന്നിവ ആവശ്യമില്ലാത്തതുമാണ്. പൊഴിക്കര മുതല്‍ തെക്കേ കൊല്ലങ്കോട് വരെ നീളുന്ന രീതിയില്‍ വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന രീതിയില്‍ ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മാത്രമല്ല കാസര്‍കോട് മുതല്‍ പൂവാര്‍ വരെ നിര്‍മ്മിക്കുന്ന തീരദേശ റോഡ് പൊഴിയൂര്‍ തെക്കേകൊല്ലങ്കോട് വരെ നീട്ടാനും നിര്‍ദ്ദേശമുള്ളത് കൊണ്ട് ഈ മേഖലയിലേക്കുള്ള ഗതാഗതസൗകര്യം വര്‍ദ്ധിക്കാനും സാദ്ധ്യത കൂടുതലാണ്.

29 Comments

29 Comments

  1. Pingback: fake omega watches ebay

  2. Pingback: kalpa pharma injectables

  3. Pingback: Andrews Chapel plumber

  4. Pingback: Buy Psychedelics Online

  5. Pingback: huong dan 188bet

  6. Pingback: german shephard puppies for sale near me in usa canada uk australia europe cheap

  7. Pingback: Bitcoin Evolution Review

  8. Pingback: thenaturalpenguin.com

  9. Pingback: immediate edge scam

  10. Pingback: Intelligent automation services

  11. Pingback: wigs for women

  12. Pingback: cvv hight balance

  13. Pingback: Urban Nido

  14. Pingback: ดูบอลสด

  15. Pingback: business 3d printing

  16. Pingback: autocad 3d modeling

  17. Pingback: 사설토토

  18. Pingback: elojob

  19. Pingback: Fortune Games New Zealand

  20. Pingback: 토토사이트

  21. Pingback: 호두코믹스

  22. Pingback: What Is Culture Essay

  23. Pingback: scooter rental in new orleans

  24. Pingback: buy canik guns USA online

  25. Pingback: best dumps 101 website

  26. Pingback: Porn

Leave a Reply

Your email address will not be published.

9 + 5 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us