രാജ്യം കാര്‍ഗില്‍ വിജയ ദിവസം ആഷോഘിക്കുന്ന ദിനത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് ഹോമിച്ച ധീര ജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ച് താരങ്ങള്‍.
കാര്‍ഗില്‍ വിജയ് ദിവസ് ഓരോ ഇന്ത്യന്‍ ഹൃദയത്തിലും അഭിമാനം ഉണര്‍ത്തുന്നു. മാതൃഭൂമിക്കുവേണ്ടി ജീവന് പണയം വെച്ച ധീരരായ ആത്മാക്കളെ വിലമതിക്കുന്നു. ജയ് ഹിന്ദ്. മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നിങ്ങളുടെ ത്യാഗത്തിന് ഞങ്ങള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളെ എല്ലാവരെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കാനുള്ള നിങ്ങളുടെ നിശ്ചിതമായ പോരാട്ടത്തിന് പ്രണാമം. നടന് അമിതാഭ് ബച്ചനും തന്റെ ട്വീറ്ററിലൂടെ ധീര ജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ചു.
