ഈ വര്‍ഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസം 8.36 മില്യൺ വിനോദ സഞ്ചാരികളാണ് ദുബായിലെത്തിയത് എന്ന് വിനോദ സഞ്ചാര വാണിജ്യ വകുപ്പിന്റെ മാർക്കറ്റിംഗ് വിഭാഗം പുറത്തു വിട്ട...
അബുദാബി മലയാളീ സമാജം ഭാരതത്തിന്റെ 73മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും യു.എ.ഇ സഹിഷ്ണുതാ വാര്ഷാചരണത്തിന്റെയും ഭാഗമായി യു.എ.ഇയില്‍ 40 വര്‍ഷം പിന്നിട്ട 78 വ്യക്തികളെ ആദരിച്ചു. വിവിധമേഖലകളിൽ 40 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരെയാണ്...
ന്യൂഡൽഹി ; ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര-പ്രതിരോധ-ധനമന്ത്രിമാരുടെ പ്രത്യേക യോഗം . കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ യോഗം...
ശ്രീനഗർ : കശ്മീർ വിഷയത്തിൽ പുതിയ മാർഗ്ഗങ്ങൾ തേടി പാകിസ്ഥാൻ . യു എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ...
ജക്കാര്‍ത്ത: ഇന്തൊനീഷ്യയുടെ തലസ്ഥാനം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും ബോര്‍ണിയോ ദ്വീപിലെ കാളിമാന്റന്‍ നഗത്തിലേക്ക് തലസ്ഥാനം മാറ്റാനാണ് തീരുമാനം. ഇക്കാര്യം പ്രസിഡന്റ് ജോക്കോ വിഡോഡൊ ട്വിറ്ററിലൂടെയാണ്...
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രി ഐസിയുവിലാണ് ജെയ്റ്റ്ലി. ശ്വാസതടസത്തെ തുടര്‍ന്ന് ഒമ്ബതിനാണ് അരുണ്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
ന്യൂഡല്‍ഹി: ഭരണഘടനയില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുവരുത്തി. കശ്മീരിന്റെ ചില ഭാഗങ്ങളിലാണ് നിയന്ത്രണങ്ങളില്‍ അയവവരുത്തിയത്. ഇതിന്റെ ഭാഗമായി കശ്മീരിലെ...
ഭൂട്ടാനിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്താനും ഈ സന്ദര്‍ശനത്തില്‍ മോദിക്ക് പരിപാടിയുണ്ട്. റോയല്‍ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാര്‍ത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊര്‍ജ്ജ മേഖലയിലുള്ള സഹകരണം...
ന്യൂഡല്‍ഹി: എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന മുറികളില്‍ തീപിടിത്തം. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ്...
ആലപ്പുഴ: കനത്ത മഴ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് ഉള്ളില്‍ നടക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു....