Bahrain

വനിതകളുടെ  സർഗ്ഗശേഷിക്ക് വേദിയായി ‘സെർകാസിക്സ് അംഗന ശ്രീ 19’ ഒരുക്കി ബികെഎസ് വനിതാ വേദി

മനാമ: ബഹ്റൈനിലെ വിവാഹിതരായ യുവതികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ  “സെർകാസിക്സ് അംഗന ശ്രീ 19” എന്ന പേരിൽ ടാലൻറ് സെർച്ച് പരിപാടി സംഘടിപ്പിക്കുന്നു. കുടുംബ ഉത്തരവാദിത്വങ്ങൾ കാരണമോ അവസരം ലഭിക്കാത്തതിനാലോ പ്രോത്സാഹനം ഇല്ലാത്തതിന്റെ പേരിലോ കഴിവ് പ്രകടിപ്പിക്കാൻ  സാധിക്കാത്തവർക്ക് വേദിയൊരുക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

 

സമാജം സംഘടിപ്പിക്കുന്ന പരിപാടികളുടെ നടത്തിപ്പിനായി ബികെഎസ് വനിതാ വേദി സ്തുത്യർഹമായ സേവനമാണ് നൽകിവരുന്നത്. വനിതകൾക്ക് വേണ്ടിയുള്ള സാംസ്കാരിക പരിപാടികളും സെമിനാറുകളും ക്ളാസ്സുകളും സംഘടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല അത്. സമാജം അംഗങ്ങൾക്കു മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടിയും അവർ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത് കൂടാതെ മാനസികവും സാമ്പത്തികവുമായ സഹായങ്ങളിലൂടെ ജീവകാരുണ്യ മേഖലയിലും അവർ വലിയ സംഭാവനയാണ് നൽകുന്നത്.

.

Mrs.Mohini Thomas
President BKS Vanitha Vedhi

ഊർജ്ജസ്വലരായ സ്ത്രീകൾക്ക് വീട്ടിലും സമൂഹത്തിലും ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്ന് ബികെഎസ് വനിതാ വേദി പ്രസിഡന്റ് ശ്രീമതി മോഹിനി തോമസ് പറഞ്ഞു. “അതിന് അവർക്ക് ആത്മവിശ്വാസമാണ് വേണ്ടത്. അതിലേക്കുള്ള മാർഗ്ഗങ്ങളെ കുറിച്ചുള്ള ചിന്തയിൽ നിന്നാണ് അംഗനശ്രീ എന്ന ആശയം ഉടലെടുത്തത്. ഒരു മാസം നീണ്ട് നിൽക്കുന്ന ഈ പരിപാടിക്കുവേണ്ടി ബികെഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി മറ്റ് പല പരിപാടികളും പുനഃക്രമീകരിച്ചു. വനിതാവേദി അംഗങ്ങളുടെ അർപ്പണ ബോധവും ചിട്ടയോടെയുള്ള കഠിനാദ്ധ്വാനവുമാണ് ഈ പരിപാടിയുടെ വിജയത്തിൻറെ മൂല കാരണം. ഓരോ പുരുഷൻമാരുടേയും  വിജയത്തിന് പിന്നിൽ കരുത്തയായ ഒരു സ്ത്രീയുണ്ടാകുമെന്ന ചൊല്ല് എല്ലാവർക്കും അറിയാം. എന്നാൽ, എന്ർറെ അഭിപ്രായത്തിൽ വിജയിയായ എല്ലാ സ്ത്രീകളുടേയും പിന്നിൽ അവരുടെ കുടുംബം ഉണ്ടാകും”, മോഹിനി തോമസ് പറഞ്ഞു.

Mrs.Rejitha Ani
Secretary BKS Vanitha Vedhi

“സെർകാസിക്സ് അംഗന ശ്രീ 19”-ൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളും പ്രതിഭാശാലികളാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവർ കഠിനാദ്ധ്വാനം ചെയ്യുകയാണ്”,  ബികെഎസ് വനിതാ വേദി സെക്രട്ടറി രജിത അനി പറഞ്ഞു. അതുകൊണ്ട് തന്നെ ആരായിരിക്കും വിജയിയാവുക എന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.

Mrs.Sajana Noushad
Sports Secretary BKS Vanitha Vedhi

“പാചകം, ലളിത സംഗീതം/നാടോടി നിർത്തം, മിറർ ആക്ട്, മോണോ ആക്ട്, പൊതു വിജ്ഞാനം, കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തിയുള്ള റൌണ്ട്, പരമ്പരാഗത വസ്ത്രധാരണം, ചോദ്യോത്തര പംക്തി എന്നീ ഒൻപത് റൌണ്ടുകളിലെ വെല്ലുവിളി വിജയകരമായി അതിജീവിച്ച് മുന്നിലെത്തുന്നവർക്കാണ് “സെർകാസിക്സ് അംഗന ശ്രീ 19” കിരീടം ലഭിക്കുക”-ബികെഎസ് വനിതാ വേദി സ്പോർട്സ് സെക്രട്ടറി സജന നൌഷാദ് പറഞ്ഞു. കാണികളുടെ വോട്ടിംഗും വിജയിയെ നിശ്ചയിക്കുന്നതിൽ പങ്ക് വഹിക്കും. ഓരോ മത്സരത്തിനും ലഭിക്കുന്ന പോയിൻറ് അവസാന ഇനം കഴിയുന്നതുവരെയും രഹസ്യമായി സൂക്ഷിക്കും. അവസാന മത്സരത്തിന് ശേഷമായിരിക്കും ഇവയെല്ലാം തുറന്ന് പരിശോധിച്ച് വിജയിയെ പ്രഖ്യാപിക്കുക. അതിനാൽ ആരായിരിക്കും വിജയി എന്ന കാര്യത്തിൽ അവസാന നിമിഷം വരെ ആർക്കും ഒരു സൂചനയും ഉണ്ടാവില്ല എന്നും സജന നൌഷാദ് വിവരിച്ചു.

ബികെഎസ് വനിതാ വേദി കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 7-നായിരിക്കും  “സെർകാസിക്സ് അംഗന ശ്രീ 19”ൻറെ ഗ്രാൻഡ് ഫിനാലെയും അരങ്ങേറുക. മലയാള ചലച്ചിത്രതാരം നിമിഷ സജയൻ (തൊണ്ടിമുതലും ദൃക്സാക്ഷിയും, ഒരു കുപ്രസിദ്ധ പയ്യൻ) ആയിരിക്കും മുഖ്യാതിഥി.

International News Desk, Bahrain

Mr.Sisel Panayil Soman, COO – Middle East

48 Comments

48 Comments

  1. Pingback: homework answers

  2. Pingback: satta king

  3. Pingback: huong dan dang ky 12bet

  4. Pingback: 사설토토

  5. Pingback: click here

  6. Pingback: Instagram Marketing

  7. Pingback: drjjdrywall.com

  8. Pingback: Sex chemical

  9. Pingback: graco travel lite crib

  10. Pingback: hot sexy dolls

  11. Pingback: Intelligent automation

  12. Pingback: 링크맨

  13. Pingback: 사설토토

  14. Pingback: replica rolex

  15. Pingback: plumbing company Selma NC

  16. Pingback: Casino

  17. Pingback: hp sunucu servisi

  18. Pingback: ท่า sex แนบชิด “Coital Alignment Technique (CAT)

  19. Pingback: buy dmt wholesale

  20. Pingback: Buy Guns Dallas

  21. Pingback: Cybersecurity in Banking

  22. Pingback: glock pistols

  23. Pingback: Retail Phygital

  24. Pingback: nova88

  25. Pingback: 셔츠룸

  26. Pingback: Anonymous

  27. Pingback: Jeunette Avec Un Touriste Cam Free Sexe

  28. Pingback: Tem Como Baixar Os Videos No Camera Prive De Graça

  29. Pingback: Busco Trabajo Como Modelo Webcam Bogota

  30. Pingback: nova88

  31. Pingback: คลิปหลุดใหม่

  32. Pingback: more info

  33. Pingback: golden teacher mushroom growing stages,

  34. Pingback: passive income online

  35. Pingback: คาสิโนออนไลน์เว็บตรง

Leave a Reply

Your email address will not be published.

six − one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us