Bahrain

സംസ്കൃതി ബഹ്റിൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .

സംസ്കൃതി ബഹ്റിൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .

സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള രക്തദാന ക്യാമ്പ് രക്ത ദാനം ജീവദാനമെന്ന സന്ദേശം ഉയർത്തി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലേദിവസമായ ജനുവരി 25ന് സൽമാനിയ ആശുപത്രിയിൽ രക്ത ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്നു. എല്ലാവർഷവും വിവിധ ഘട്ടങ്ങളായി നടത്തുന്ന രക്തദാനക്യാമ്പിന്റെ ഈ വർഷത്തെ ആദ്യത്തെ ക്യാമ്പാണ് ഇത്. സംസ്കൃതി തുടക്കം കുറിച്ച് അഞ്ച് വർഷം പിന്നിട്ടിരിക്കുന്ന ഈ വേളയിൽ കുതൽ ആൾക്കാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രക്തദാന ക്യാമ്പാണ് നടത്തുന്നത്. സംസ്കൃതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 150 ൽ പരം അംഗങ്ങൾ രക്തദാദാക്കളായി എത്തിച്ചേരും എന്ന് സംസ്കൃതി പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി പ്രവീൺ നായർ എന്നിവർ അറിയിച്ചു.


International News Desk, Bahrain

Mr.Sisel Panayil Soman, COO – Middle East

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us