MALAYALAM

ഇന്ത്യ വിരുദ്ധ ബാനര്‍: ​​​​ഐ.സി.സിക്ക്​ പരാതിയുമായി ബി.സി.സി.ഐ

ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക ഏകദിന മല്‍സരത്തിനിടെ സ്​റ്റേഡിയത്തിന്​ മുകളില്‍ ഇന്ത്യ വിരുദ്ധ ബാനര്‍ വന്ന സംഭവത്തില്‍ ഐ.സി.സിക്ക്​ പരാതിയുമായി ബി.സി.സി.ഐ. മൂന്ന്​ തവണയാണ്​ ബാനറുമായി സ്​റ്റേഡിയത്തിന്​ മുകളിലൂടെ വിമാനം പറന്നത്​.

ജസ്​റ്റിസ്​ ​ഫോര്‍ കശ്​മീര്‍ എന്നെഴുതിയ ബാനറുമായാണ്​ സ്​റ്റേഡിയത്തിന്​ മുകളില്‍ ആദ്യം വിമാനം എത്തിയത്​. സംഭവം നടന്ന്​ അരമണിക്കൂറിന്​ ശേഷം കശ്​മീരിലെ വംശഹത്യ ഇന്ത്യ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്ന ബാനറുമായി വീണ്ടും വിമാനം പറന്നു. ആള്‍ക്കൂട്ട കൊലകള്‍ അവസാനിപ്പക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു അവസാന ബാനര്‍.

കളിക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഐ.സി.സി ഉടന്‍ വിഷയത്തില്‍ ഇടപ്പെടണമെന്നുമാണ്​ ബി.സി.സി.ഐ ആവശ്യപ്പെട്ടത്​. നേരത്തെ പാകിസ്​താന്‍-അഫ്​ഗാനിസ്​താന്‍ മല്‍സരത്തിനിടെ ബലൂചിസ്​താന്​ നീതി ആവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്നിരുന്നു.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us