Paytm മാളില്‍ നിന്നും മികച്ച ഓഫറുകളില്‍ ഇപ്പോള്‍ മികച്ച ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് ..ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ ലാപ്ടോപ്പുകള്‍ ഇവിടെ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഉത്പന്നങ്ങള്‍ക്ക് ഒപ്പം മൂവീസ് ടിക്കറ്റുകള്‍ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാള്‍ വൗച്ചറുകള്‍ എന്നി ഓഫറുകള്‍ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകള്‍ ഉപയോഗിക്കേണ്ടതാണ് .കൂടുതല്‍ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1.നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കാവുന്ന 24 ഇഞ്ചിന്റെ LED ടെലിവിഷനുകളില്‍ ഒന്നാണ് ADSUN 60.96 cm (24 inch) A – 2400N HD Ready LED Standard TV ഈ മോഡലുകള്‍ .ഈ ടെലിവിഷനുകള്‍ക്ക് 1 HDMI + 1 USB + 1 PC-VGA +1 RF +1AV പോര്‍ട്ടുകളാണ് ഉള്ളത് .ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .Promocode: MALLMOVIE2000
,Promocode: BIJLIBILL800,Promocode: MALLRECHG800 എന്നി കോഡുകള്‍ ഉപയോഗിക്കാവുന്നതാണ് . വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.സാംസങ്ങിന്റെ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങിയ ഒരു മോഡലാണ് Samsung 80 cm (32 inch) UA32N4003ARXXL HD Ready LED Standard TV ഇത് .വിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളില്‍ ഇത് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന കോഡുകള്‍ ഉപയോഗിക്കേണ്ടതാണ് .Promocode: MALLMOVIE3600 എന്ന കോഡുകള്‍ മൂവി ടിക്കറ്റുകള്‍ക്കായി,Promocode: BIJLIBILL1500 ഇലട്രിക്സിറ്റി ബില്ലുകള്‍ അടക്കുവാന്‍ ,കൂടാതെ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്കായി Promocode: MALLRECHG2500 ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
ടെലിവിഷന്‍ ഓഫറുകള്‍ ;10000 രൂപ റെയിഞ്ചില്‍ പാനാസോണിക്കിന്റെ LED ടെലിവിഷനുകള്‍
50 ഇഞ്ചിന്റെ ടെലിവിഷന്‍ 22,999 രൂപയ്ക്ക് കൂടാതെ 3000 രൂപയുടെ ക്യാഷ് ബാക്കും
10000 രൂപ റെയിഞ്ചില്‍ LED ടെലിവിഷനുകള്‍ ഒപ്പം 3000 രൂപയുടെ കറന്റ് ബില്‍ വൗച്ചറുകള്‍
8999 രൂപയ്ക്ക് 32 ഇഞ്ചിന്റെ HD LED ടെലിവിഷനുകള്‍ വാങ്ങിക്കാം
6699 രൂപയ്ക്ക് LED ടെലിവിഷനുകള്‍ ആമസോണില്‍ നിന്നും വാങ്ങിക്കാം
3.പാനാസോണിക്കിന്റെ40 ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങിയ ഒരു ടെലിവിഷന്‍ ആണ് Panasonic 101.5 cm (40 inch) Full HD LED TH-40F201DX TV
എന്ന മോഡലുകള്‍ നോക്കാവുന്നതാണ് .ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളില്‍ ഇത് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന കോഡുകള്‍ ഉപയോഗിക്കേണ്ടതാണ് .Promocode: MALLMOVIE3600 എന്ന കോഡുകള്‍ മൂവി ടിക്കറ്റുകള്‍ക്കായി,Promocode: BIJLIBILL3000 ഇലട്രിക്സിറ്റി ബില്ലുകള്‍ അടക്കുവാന്‍ ,കൂടാതെ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്കായി Promocode: MALLRECHG3000 ഉപയോഗിക്കാവുന്നതാണ് .
4.സാംസങ്ങിന്റെ 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങിയ ഒരു മോഡലാണ് Samsung 101.6 cm (40 inch) 40N5000 Full HD LED Standard TV
ഇത് .വിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളില്‍ ഇത് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന കോഡുകള്‍ ഉപയോഗിക്കേണ്ടതാണ് .Promocode: MALLMOVIE3600 എന്ന കോഡുകള്‍ മൂവി ടിക്കറ്റുകള്‍ക്കായി,Promocode: BIJLIBILL3000 ഇലട്രിക്സിറ്റി ബില്ലുകള്‍ അടക്കുവാന്‍ ,കൂടാതെ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്കായി Promocode: MALLRECHG3000 ഉപയോഗിക്കാവുന്നതാണ് .
5.കുറഞ്ഞ ചിലവില്‍ പാനാസോണിക്കിന്റെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ടെലിവിഷന്‍ ആണ് Panasonic 109 cm (43 Inch) TH-43FS630D FULL HD SMART Smart LED TV ഇത് .ഇപ്പോള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ടെലിവിഷനുകള്‍ക്ക് ഒപ്പം ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
