മലയാളം

പതിനേഴാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും

പതിനേഴാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക.

എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസവും നടക്കുന്നത്. മുതിര്‍ന്ന എം.പിയായ മധ്യപ്രദേശില്‍നിന്നുള്ള വീരേന്ദ്രകുമാര്‍ പ്രോടേം സ്പീക്കറാകുന്നതോടൊപ്പം മറ്റ് മുതിര്‍ന്ന എം.പിമാരുടെ ഒരു പാനലിനെയും ഈ സ്ഥാനത്തേക്ക് ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള സഹായത്തിനായി നിയമിക്കും.


മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള പാനലിനെയാണ് ഈ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്
പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

മുത്തലാഖ് ബില്‍, കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണബില്‍, ആധാര്‍ അടക്കമുള്ള ഭേദഗതിബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പാര്‍ലമന്റില്‍ എത്തുന്നുണ്ട്. പതിനേഴാമത് ലോക്‌സഭയുടെ സ്പീക്കാറായി ആരെയാണ് ബി.ജെ.പി നിയോഗിക്കുകയെന്ന വലിയ ആകാംക്ഷ നിറഞ്ഞ് നില്‍ക്കുമ്ബോള്‍ മേനക ഗാന്ധി അടക്കമുള്ള പലരുടെയും പേരുകള്‍ ആ സ്ഥാനത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

35 Comments

35 Comments

  1. Pingback: 실시간 바카라 사이트

  2. Pingback: youtube the view

  3. Pingback: 바카라사이트

  4. Pingback: buy anavar 50 - dragon pharma

  5. Pingback: 바카라

  6. Pingback: Industrial floor coating

  7. Pingback: asigo system review

  8. Pingback: best online pharmacy

  9. Pingback: Buy marijuana online

  10. Pingback: Ismael

  11. Pingback: Marc CEO Apartment Corp

  12. Pingback: Tattoo Supplies

  13. Pingback: huong dan dang ky 12bet

  14. Pingback: Candy

  15. Pingback: Coolsculpting

  16. Pingback: click here

  17. Pingback: airport taxi cheltenham

  18. Pingback: torch onion browser

  19. Pingback: Sig Sauer Firearms for Sale

  20. Pingback: Online Heinenoord Dating Site

  21. Pingback: Online Reputation Management Agency

  22. Pingback: intelligent automation

  23. Pingback: Harold Jahn Prosperity Investments

  24. Pingback: red bull wholesale price

  25. Pingback: CI CD Solutions

  26. Pingback: Vision Fitness R2050 manuals

  27. Pingback: bandar togel terpercaya

  28. Pingback: Digital transformation

  29. Pingback: 마나토끼

  30. Pingback: knockoff the best cartier watches

  31. Pingback: click this

  32. Pingback: euroclub

  33. Pingback: emv sofware to write dumps pin

  34. Pingback: 케이웨이브 공식

  35. Pingback: cam girls

Leave a Reply

Your email address will not be published.

19 − seven =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us