ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്‌ഇബി. വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ മാസം 15 ന് യോഗം ചേരുമെന്നും കെഎസ്‌ഇബി അറിയിച്ചു.