MALAYALAM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷിജീന്‍ പിങുമായി കൂടിക്കാഴ്ച നടത്തും. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ വൈകുന്നേരമാണ് കൂടിക്കാഴ്ച.

രണ്ടാമത് പ്രധാനമന്ത്രിയായിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദ ഫലമായാണ് കൂടിക്കഴ്ച.

അതേ സമയം പാക് വ്യോമപാത ഉപയോഗിക്കാതെ ഒമാന്‍ വഴിയായിരുന്നുപ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോയത്. ബാലാകോട്ട് ആക്രമണത്തിനുശേഷം പാകിസ്താന്‍ തങ്ങളുടെ വ്യോമപാത അടച്ചിരിക്കയാണ്. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് വ്യോമപാത തുറന്നുകൊടുക്കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാകിസ്താനോട് അഭ്യര്‍ഥിച്ചിരുന്നു. അതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ മറുപടി. എന്നാല്‍ പിന്നീട് ഒമാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ പറക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പങ്കെടുക്കുന്നുണ്ട്. രണ്ടുപ്രധാനമന്ത്രിമാരും തമ്മില്‍ ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

36 Comments

36 Comments

  1. Pingback: 메이저카지노

  2. Pingback: 먹튀검증-788

  3. Pingback: replica patek philippe imitation

  4. Pingback: pedigree english bulldog for sale

  5. Pingback: bitcoin price

  6. Pingback: social media marketing agency Hong Kong

  7. Pingback: Vital Flow Review

  8. Pingback: Fake id

  9. Pingback: buy british dragon steroids

  10. Pingback: click here

  11. Pingback: taxi cheltenham to bristol airport

  12. Pingback: fake watches

  13. Pingback: 안전놀이터

  14. Pingback: 메이저사이트

  15. Pingback: Continue Reading

  16. Pingback: Software Testing services company

  17. Pingback: replicas de relogios

  18. Pingback: Regression Testing

  19. Pingback: arvest bank

  20. Pingback: check out the post right here

  21. Pingback: influencer auditor

  22. Pingback: rolex gmt master replica for sale

  23. Pingback: Smart Rack

  24. Pingback: Esport

  25. Pingback: คาสิโนออนไลน์เว็บตรง

  26. Pingback: how much cost a fake rolex picture

  27. Pingback: ecstasy pictures of pills

  28. Pingback: สล็อตวอเลท

  29. Pingback: บาคาร่าเว็บตรง

  30. Pingback: sbobet

  31. Pingback: visitez ici

  32. Pingback: disable screenshot

  33. Pingback: check over here

  34. Pingback: ยูฟ่า191

  35. Pingback: avença informática

Leave a Reply

Your email address will not be published.

two + 4 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us