ന്യൂയോര്‍ക്ക്: ഇറാനുമായി തര്‍ക്കം തുടരുന്നതിനിടെ കൂടുതല്‍ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കുംആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും കൂട്ടും . സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടി.