അഹമ്മദാബാദ്: ഏഴുവയസ്സുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 75കാരനായ മുത്തച്ഛന്‍ പിടിയില്‍. കുട്ടിയുടെ മാതാവിന്‍റെ പരാതി പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്‍റെ രണ്ടാനച്ഛനാണ് പ്രതി.
വ്യാഴാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കുട്ടിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്ന കാര്യം അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
