ഇരുചക്രവാഹനത്തിന് പിന്നില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഫൈന്‍ അടിച്ച് ട്രാഫിക് പൊലീസ് എന്നതാണ് റിപ്പോര്‍ട്ട് . ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പൊലീസ് 1000 രൂപ പിഴ ഈടാക്കിയത് .
