മലയാളം
വീരചരമമടഞ്ഞ സൈനികരുടെ കുടുംബത്തിന് മാതാ അമ്മയുടെ കൈത്താങ്ങ്, ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ
ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.ഈ വർഷത്തെ ഭാരതയാത്രയുടെ ഭാഗമായി...