മലയാളം
ഭീകരവാദത്തെ തകർക്കാൻ ഉറ്റസുഹൃത്തായ ഇന്ത്യയ്ക്ക് പൂർണപിന്തുണ: ഇസ്രായേൽ
ഡല്‍ഹി: ഭീകരവാദത്തെ തുരത്താൻ ഇന്ത്യയ്ക്ക് ഉപാധിരഹിത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ ഡോ. റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനംചെയ്ത് രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യയും...