Bahrain
“അഭിനയ മികവിന്റെ പെൺപെരുമ തീർത്ത് അംഗന ശ്രീ”
“അഭിനയ മികവിന്റെ പെൺപെരുമ തീർത്ത് അംഗന ശ്രീ” മനാമ: സിനിമാ ആസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന പ്രശസ്ത കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങളും വേഷാലങ്കാരങ്ങളുമായി മത്സരാർത്ഥികൾ അരങ്ങിലെത്തിയത് പ്രേക്ഷകർക്ക് നവ്യാനുഭവമായി. സമാജം...