ഗാന്ധിജയന്തി ദിനത്തിനു മുന്‍പായി പ്ലാസ്റ്റിക്കിന്റെയും തെര്മക്കോളിന്റെയും ഉത്പാദനം കര്‍ശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഡ്വൈസറി നല്‍കിയതിനെത്തുടര്‍ന്ന് . സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, വിമാനങ്ങള്‍, ട്രെയിനുകള്‍ തുടങ്ങിയവ അടക്കമുള്ള എല്ലാ മേഖലയിലും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനാണ് നിര്‍ദേശം നല്കി . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായി ഇല്ലാതാക്കണമെന്ന് ആണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്
