വാഷിങ്ടണ്‍: യു.എസില്‍ കാണാതായ 57കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കിയെന്ന് പൊലീസ്. ടെക്സാസില്‍ മാസങ്ങളായി കാണാതിരുന്ന 57കാരന്‍െറ മരണത്തിന് പിന്നിലെ കാരണമാണ് പൊലീസ് കണ്ടെത്തിയത്. വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം...
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്ബനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്ബനി ലിമിറ്റഡ്) രൂപീകരിക്കും. ഇത് സംബന്ധിച്ച തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അന്തിമ അനുമതി...
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച അഭിമന്യു സ്മാരകം അനധികൃതമാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയില്‍ സര്‍ക്കാര്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയില്‍ പുതിയതായി രൂപീകരിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കും. പോക്സോ കേസുകളില്‍ വാദം കേള്‍ക്കുന്നതിനായി കൊച്ചിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ...
മുംബൈ: കര്‍ണാടക സര്‍ക്കാരില്‍ നിന്നും രാജി വച്ച് മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബെംഗുളൂരുവിലേയ്ക്ക് തിരിച്ചു പോകും. മുംബൈയിലുള്ള ഒമ്ബത് എംഎല്‍എമാരാണ് തിരികെ പോകുന്നത്. ബെംഗുളൂരുവിലേയ്ക്ക് പോകുന്നതിനായി...
ദില്ലി: രാജ്യത്ത് 1500 ഐഎഎസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പറഞ്ഞു. ആകെ ആവശ്യമായ 6699 ഓഫീസര്‍മാരാണ് വേണ്ടതെങ്കിലും ഇപ്പോള്‍ 5205 പേരേ ഉള്ളൂവെന്ന് കേന്ദ്ര മാനവ വിഭവ ശേഷി...
ബെംഗളൂരു: കർണാടകയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ട് എംഎൽഎമാർ കൂടി രാജി സമർപ്പിച്ചു. കോൺഗ്രസ് എംഎല്‍എമാരായ കെ സുധാകറും എംടിബി നാഗരാജുമാണ് സ്പീക്കറെ കണ്ടു രാജിവച്ചത്. വിമതരുമായുള്ള കോൺഗ്രസിന്റെ എല്ലാ...
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറും, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും നേരിട്ടെത്തി. എംഎല്‍എമാര്‍ തങ്ങുന്ന മുംബൈയിലെ ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാറിനെതിരെ ‘ഗോ ബാക്’...
നാപോളി: ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന യൂണിവേഴ്സിറ്റി ഗെയിമില്‍ 100 മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി സ്വര്‍ണം സ്വന്തമാക്കിയത്. 11.32...
ന്യൂഡല്‍ഹി> ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച പുതിയ സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ ആക്ഷേപമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. ഹൈക്കോടതി തീരുമാനത്തിനുശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. ഇടക്കാല...