മലയാളം

ബിഎസ് 6 ഇന്ധനം അടുത്ത ഏപ്രില്‍ മുതല്‍ വിപണിയിലെത്തുമെന്ന് കേന്ദ്ര മന്ത്രി

ഭാരത് സ്റ്റേജ് ആറ് (ബിഎസ് – 6) മലിനീകരണ നിയന്ത്രണ ചട്ടപ്രകാരമുള്ള ഇന്ധനം അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജയ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വലിയ നഗരങ്ങളില്‍ വില്‍പന ആരംഭിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇതോടെ വാഹന മലിനീകരണം 80% മുതല്‍ 90% വരെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us