കാഷ്മീരില്‍ പുതിയ പറുദീസ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു . മഹാരാഷ്ട്രയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇത് അറിയിച്ചത് . തെറ്റായ രാഷ്ട്രീയത്തിന്റെ ഇരകളാണ് കശ്മീരികള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അവര്‍ക്കുണ്ടായ മുറിവുണക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കി
