മലയാളം

ആ​ര്‍​ട്ടി​ക്കി​ള്‍ 370: ഹ​ര്‍​ജി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍, വാ​ദം ഇന്നുമു​ത​ല്‍

Will compensate Bilkis Bano, says Gujarat after Supreme Court tweaks order – Hindustan Times

ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അദ്ധ്യക്ഷനായ ബെ​ഞ്ച് ഒ​ക്ടോ​ബ​ര്‍ 1 മു​ത​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, ആ​ര്‍. സു​ഭാ​ഷ് റെ​ഡ്ഡി, ബി.​ആ​ര്‍. ഗ​വാ​യ്, സൂ​ര്യ കാ​ന്ത് എ​ന്നി​വ​രാ​ണു ബെ​ഞ്ചി​ലെ മ​റ്റു​ള്ള അം​ഗ​ങ്ങ​ള്‍.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്, എ​സ്.​എ. ബോ​ബ്ഡെ, എ​സ്. അ​ബ്ദു​ള്‍ ന​സീ​ര്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണു ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട​ത്.

കശ്മീര്‍ താഴ്‌വരയില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തിഗത ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ 15 ഹ​ര്‍​ജി​ക​ളാ​ണു സു​പ്രീംകോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.

നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് മു​ഹ​മ്മ​ദ് അ​ക്ബ​ര്‍ ലോ​ണ്‍, ജ​മ്മു-കശ്മീര്‍ ഹൈ​ക്കോ​ട​തി​യി​ലെ മു​ന്‍ ജ​ഡ്ജി ഹ​സ്നെ​യി​ന്‍ മ​സൂ​ദി, മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ഷാ ​ഫൈ​സ​ല്‍, ആ​ക്ടി​വി​സ്റ്റ് ഷെഹ്ല റാ​ഷി​ദ് തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us