മലയാളം

സാക്കിര്‍ നായിക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അറസ്​റ്റ്​ വാറന്‍റ്​ വൈകുന്നതില്‍ ആശങ്ക അറിയിച്ച്‌ അമിത്​ ഷാ

Air strikes after Uri, Pulwama response to terrorism: Amit Shah

ന്യൂഡല്‍ഹി: സാക്കിര്‍ നായിക്​ ഉള്‍പ്പെടെ നിയമത്തില്‍നിന്ന്​ മുങ്ങി നടക്കുന്ന അഭയാര്‍ഥികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഇവര്‍ക്കെതിരായ അന്താരാഷ്​ട്ര അറസ്​റ്റ്​ വാറന്‍റ്​ വൈകുന്നതില്‍ ആശങ്കയുണ്ടെന്ന്​ ഇന്‍റര്‍പോളിനോട്​ അമിത്​ ഷാ. ശനിയാഴ്​ചയാണ്​ ഇന്‍റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജൂര്‍ഗന്‍ സ്​റ്റോക്കിനെ ഷാ ആശങ്കയറിയിച്ചത്​.

ആഭ്യന്തര മന്ത്രാലയത്തി​ന്റെ കണക്കുപ്രകാരം 2016, 2017, 2018 വര്‍ഷങ്ങളില്‍ ഇന്‍റര്‍പോളിന്​ സി.ബി.ഐ യഥാക്രമം 91, 94, 123 റെഡ്​ കോര്‍ണര്‍ നോട്ടീസ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്​.ഈ അപേക്ഷകളില്‍ യഥാക്രമം 87, 84, 76 നോട്ടീസുകളാണ്​ ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ചത്​.

മയക്കുമരുന്ന്​ കടത്ത്​, അന്താരാഷ്​ട്ര ഭീകരവാദം, കള്ളപ്പണം തുടങ്ങിയവക്കെതിരെ ദീര്‍ഘകാല നയപരിപാടകള്‍ ആരംഭിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us