ആധാര്‍ കാര്‍ഡില്‍ ഫോട്ടോ, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍, ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്‌കാന്‍, ജെന്‍ഡര്‍(ലിംഗം), എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താനാണ് രേഖകളുടെ ആവശ്യമില്ലെന്നാണ് യുഐഡിഎഐ അറിയിച്ചു . ഇതുസംബന്ധിച്ച് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് അറിയിപ്പ് നല്‍കിയത് .
