വൈഭവ് നായകനാകുന്ന ചിത്രം ‘സിക്സര്‍’ ഓഗസ്റ്റ് 30-ന് പ്രദര്‍ശനത്തിന് എത്തും ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്യും .
ചിത്രം സംവിധാനം ചെയ്തിരിക്കുന്ന് ചാച്ചിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന് ആണ്. പല്ലക്ക് ലാവണി ആണ് ചിത്രത്തിലെ നായിക . സതീഷ്, രാധ രവി എന്നിവരണ ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദിനേശും, ശ്രീധറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
