മലയാളം

മുതലകളെ ഊട്ടി അവധിക്കാലം ആഘോഷിച്ച്‌ വിദ്യാ ബാലന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ അവധിക്കാല ആഘോഷത്തിലാണ്. ഇത്തവണ താരം അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത് ഫ്‌ളോറിഡയാണ്. തന്റെ അവധിക്കാല വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫ്‌ളോറിഡയിലെ ഗെറ്റോര്‍ പാര്‍ക്കിലെ മുതലകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ ആണ് താരം ആരാധകര്‍ക്കായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ഈ വീഡിയോ പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ ധൈര്യത്തെയാണ് ചിലര്‍ പ്രശംസിച്ചിരിക്കുന്നത്.

Feeding alligators in the sweltering heat at the #GatorPark in Florida ?.Aaj toh kehna banta hai ,See ya later Alligator ?!!

Posted by Vidya Balan on Saturday, June 22, 2019

അനു മേനോന്‍ രാജ്യത്തെ പ്രമുഖ ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് വിദ്യയുടെ അടുത്ത ചിത്രം. ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ എന്ന വിളിപ്പേരുള്ള ശകുന്തള ദേവിയായി അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് നേരത്തേ വിദ്യാ ബാലന്‍ പറഞ്ഞിരുന്നു.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us