മലയാളം

രാമക്ഷേത്രം നിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഉദ്ധവ് താക്കറെ

അയോധ്യ: രാമക്ഷേത്രം നിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിനുള്ള ധൈര്യമുണ്ട്, മോദി കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് ആരും തടയില്ല- താക്കറെ പറഞ്ഞു.

അയോധ്യ കേസ് വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടില്ല. ശിവസേന മാത്രമല്ല ലോകത്തുള്ള എല്ലാ ഹിന്ദുക്കളും ഈ തിരുമാനത്തിനൊപ്പമാണ്. ഇത് എല്ലാ ഹിന്ദുക്കളെയും സംബന്ധിക്കുന്ന വിഷയമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് ക്ഷേത്രം നിര്‍മിക്കണം’- താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us