ദില്ലിയിലെ കോണ്ഗ്രസ് ബ്ലോക് കമ്മറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന ആദ്യക്ഷ ഷീല ദീക്ഷിതാണ് ദില്ലിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടത്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലുമായി ബന്ധപ്പെട്ട്
ഷീല ദീക്ഷിത്, പിസി ചാക്കോ, അജയ്മാക്കന്‍, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ബ്ലോക് കമ്മറ്റികള്‍ പിരിച്ചുവിടാന്‍ ഷീല ദീക്ഷിത് തീരുമാനിച്ചത്.
