മലയാളം

വാരാണസിയില്‍ ക്ഷേത്രങ്ങള്‍ക്ക് മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി

വാരാണസി: വാരണാസിയിലെ ക്ഷേത്രങ്ങളുടെ കാല്‍കിലോമീറ്റര്‍ ചുറ്റളവില്‍ മാംത്സാഹാരങ്ങള്‍ക്കും മദ്യത്തിനും വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.

വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയത്.

വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യ, മാംസാദികള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രണ്ടുദിവസം മുന്‍പു പ്രസ്താവനയിറക്കിയിരുന്നു. അതിന് പുറമേയാണ് മന്ത്രി വിലക്കേര്‍പ്പെടുത്തിയത്.

33 Comments

33 Comments

 1. Pingback: 바카라사이트

 2. Pingback: How To Use Wealthy Affiliate 2020

 3. Pingback: Aarav

 4. Pingback: 7lab pharma winstrol 50 review

 5. Pingback: Optics for Sale

 6. Pingback: click here

 7. Pingback: window washing company austin

 8. Pingback: buy marijuana online

 9. Pingback: Digital transformation companies in USA

 10. Pingback: regression testing

 11. Pingback: Intelligent Automation experts

 12. Pingback: page

 13. Pingback: CI CD

 14. Pingback: DevOps Automation

 15. Pingback: Panasonic KX-TG8021RUT manuals

 16. Pingback: my blog

 17. Pingback: binance official

 18. Pingback: 선파워

 19. Pingback: disney diamond painting

 20. Pingback: buy U-47700 online

 21. Pingback: buy magic mushrooms online usa australia

 22. Pingback: Kasane to maun distance

 23. Pingback: Cybersecurity in Banking Sector

 24. Pingback: buy actavis promethazine codiene cough syrup online without prescription

 25. Pingback: replica watch

 26. Pingback: buy cvv, cc shop

 27. Pingback: Goteborg escorts

 28. Pingback: ruger mark iv threaded barrel

 29. Pingback: คลิปหลุด

 30. Pingback: sbobet

 31. Pingback: buy viagra online

 32. Pingback: browse around this site

 33. Pingback: apps that pay cash

Leave a Reply

Your email address will not be published.

4 × one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us