മലയാളം

കു​തി​ര​യെ​ക്ക​ണ്ട് ആ​ന ഇ​ട​ഞ്ഞു; മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: കു​തി​ര​യെ ക​ണ്ട് ആ​ന ഇ​ട​ഞ്ഞ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ജ​നം ചി​ത​റി ഓ​ടു​ന്ന​തി​നി​ട​യി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​മു​ട്ടി. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേറ്റു.

കീ​ഴാ​യി​ക്കോ​ണം ശ്രീ ​മു​ത്താ​ര​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന് മു​ന്‍​വ​ശ​ത്ത് രാവിലെ 8.20-നാ​ണ് സം​ഭ​വം. പി​ര​പ്പ​ന്‍​കോ​ട് തൈ​ക്കാ​ട് ത​ടി​മി​ല്‍ ന​ട​ത്തി​വ​രു​ന്ന ര​വീ​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ണ്ണ​ന്‍ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. തൈ​ക്കാ​ട്ടു നി​ന്നും കൈ​ലാ​സ​ത്ത്കു​ന്ന് പാ​റ​യി​ല്‍ ശ്രീമ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വി​നാ​യി ച​തു​ര്‍​ഥി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ആ​ന​യൂ​ട്ടി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന ആന ക്ഷേ​ത്ര​ത്തി​ന് മു​ന്‍​വ​ശം കെ​ട്ടി​യി​രു​ന്ന കു​തി​ര​യെ ക​ണ്ട് വി​ര​ണ്ടു. ​തു​ട​ര്‍​ന്ന് ഇ​ട​ഞ്ഞ ആ​ന അ​വി​ടെ നി​ന്നും ഓ​ടി. പ​രി​ഭ്രാ​ന്തി​യി​ലാ​യ നാ​ട്ടു​കാ​ര്‍ ചി​ത​റി ഓ​ടി. ഇ​തി​നി​ട​യി​ല്‍ ഭ​യ​ന്ന് പൊ​ടു​ന്ന​നെ ബ്രേ​ക്കി​ട്ട് നി​ര്‍​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​മു​ട്ടു​ക​യും ചെ​റി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ഭ​യ​ന്ന് ഓ​ടി​യ കീ​ഴാ​യി​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ശാ​ന്ത, ജോ​ര്‍​ജ് ബാ​ബു, വ​ണ്ടി​പ്പു​ര​മു​ക്ക് സ്വ​ദേ​ശി ഓ​മ​ന എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേറ്റത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

നീണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഒ​ന്നാം പാ​പ്പ​ന്‍ പ്ര​കാ​ശ് ആ​ന​യെ സ​മീ​പ​ത്തെ റബ​ര്‍ തോട്ടത്തില്‍ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. എ​ലി​ഫന്‍റ് സ്ക്വാ​ഡി​നെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

27 Comments

27 Comments

  1. Pingback: 오피녀

  2. Pingback: luxury replica swiss movement watches with fast shipping

  3. Pingback: 4fumigation.info

  4. Pingback: bitcoin blazing trader

  5. Pingback: Buy Dumps - Dumps With Pin

  6. Pingback: https://bitcoinevolutiononline.com

  7. Pingback: Harold Jahn Prosperity

  8. Pingback: wig

  9. Pingback: Digital Transformation Strategy

  10. Pingback: Samsung LN40B750U1F manuals

  11. Pingback: sexualization definition

  12. Pingback: 대밤

  13. Pingback: kurumsal sanallaştırma hizmeti

  14. Pingback: canik firearms

  15. Pingback: elojob

  16. Pingback: Purple Runtz

  17. Pingback: order dmt bottled ayahuasca tea plants for sale overnight delivery in usa canada uk australia cheap

  18. Pingback: buy morphine ms contin pills 15mg 30mg 60mg from a genuine online pharmacy without prescription and free overnight delivery

  19. Pingback: tramadol hcl pills 50mg 100mg with imprints 377 319 for sale next day delivery without script cheap

  20. Pingback: dumps pin 101

  21. Pingback: discover here

  22. Pingback: free cvv2 fullz

  23. Pingback: mushroom humidifier australia

  24. Pingback: sbobet

  25. Pingback: wow slot

  26. Pingback: cornhole board

  27. Pingback: OnOverseas.Com

Leave a Reply

Your email address will not be published.

eighteen − eighteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us