MALAYALAM

‘ഇന്ത്യ അടുത്ത തവണയും മോദി ഭരിക്കും, രാഹുലിന് റോഡ് ബ്ലോക്ക് ചെയ്യാനല്ലാതെ വയനാടിന് വേണ്ടി ഒന്നും ചെയ്യാനാവില്ല’ : വെള്ളാപ്പള്ളി

വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതെ സമയം പിണറായി വിജയനെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ‘തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല . മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. ആരുടെയെങ്കിലും ഒരാളുടെ തലയില്‍ തെട്ടിവേക്കുന്നത് മാന്യതയും മര്യാദയുമല്ല.’ വെള്ളാപ്പള്ളി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. യുവതി പ്രവേശനം ശബരിമലയില്‍ വേണ്ടെന്നാണ് അഭിപ്രായം. ഇത് മുന്നേ തന്നെ പറഞ്ഞതാണ് . വനിതാമതില്‍ വിജയിച്ചെങ്കിലും പിറ്റേന്ന് തന്നെ പൊളിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മതിലിന്റെ പിറ്റേന്നുള്ള ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അറിവുണ്ടോ എന്ന് പലരോടും ചോദിച്ചെങ്കിലും മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് ഇത് നടന്നതെന്ന് തോന്നുന്നില്ല എന്നായിരുന്നു ലഭിച്ച മറുപടി.

ന്യൂനപക്ഷങ്ങള്‍ സംഘടതിമായി വോട്ടുബാങ്കായി മാറി ആനുകൂല്യങ്ങള്‍ നേടുന്നു. എന്‍.എസ്.എസ് കാറ്റുനോക്കി തൂറ്റുകയാണെന്നും എന്‍.എസ്.എസിന് മാടമ്ബിത്തരം ആണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പിന്നാക്ക സമുദായത്തോട് ഇടത് പക്ഷം ആഭിമുഖ്യം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജാതിനോക്കി സ്ഥാനാര്‍ഥിയെ നിര്‍ണ്ണയം നടത്തുന്ന ദുരവസ്ഥയിലാണ് വിപ്ലവപാര്‍ട്ടിഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.

35 Comments

35 Comments

  1. Pingback: Bulan Madu Ke Bali

  2. Pingback: บริษัท ทิป ท็อป เอ็นจิเนียริ่ง จำกัด

  3. Pingback: ignou synopsis

  4. Pingback: 카지노사이트

  5. Pingback: ignou report

  6. Pingback: 카지노

  7. Pingback: 메이저카지노

  8. Pingback: replicas high quality tag heuer clone

  9. Pingback: Apartment Corp Menowitz

  10. Pingback: Guns for Sale

  11. Pingback: English bulldog puppies for sale near me in USA Canada Uk Australia Europe cheap

  12. Pingback: so de

  13. Pingback: 63.250.38.81

  14. Pingback: Recorded Webcam Sex Videos

  15. Pingback: taxi cheltenham to heathrow

  16. Pingback: sex

  17. Pingback: bitcoin era online

  18. Pingback: immediate edge reviews

  19. Pingback: intelligent automation

  20. Pingback: silicone male sex doll

  21. Pingback: replica watch

  22. Pingback: Institutional Repository

  23. Pingback: Regression Testing

  24. Pingback: dumps with pin

  25. Pingback: Concrete Contractor North Bethesda MD

  26. Pingback: six selection factor

  27. Pingback: elitedentalhospitals com

  28. Pingback: microsoft exchange online plan

  29. Pingback: free 3d printer files

  30. Pingback: best darknet search engine

  31. Pingback: short pixie wig

  32. Pingback: Fortune Games

  33. Pingback: 골든리치홀덤

  34. Pingback: marlin arms

  35. Pingback: สล็อตวอเลท

Leave a Reply

Your email address will not be published.

18 + 20 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us